ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ എം5 ഇസിറ്റി മാളിൽ പുതിയ ‘ലുലു ഡെയ്ലി’ തുറന്നു

ബെംഗളൂരു: ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ എം5 ഇസിറ്റി മാളിൽ പുതിയ ‘ലുലു ഡെയ്ലി’ തുറന്നു. കർണാടക ഗതാഗത, മുസ്രായ് (ദേവസ്വം) മന്ത്രി രാമലിംഗ റെഡ്ഡി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവർ ചേർന്ന് പുതിയ ലുലു ഡെയ്ലി ഉദ്ഘാടനം ചെയ്തു. എം മഹേന്ദ്ര ഗ്രൂപ്പ് ചെയർമാൻ ബി.ടി. നാഗരാജ് റെഡ്ഡി, ചിക്കപേട്ട് എംഎൽഎ ഉദയ് ബി. ഗരുഡാചാർ, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം.എ, ലുലു ഇന്റർനാഷണൽ ഹോൾഡിംഗ്സ് ഡയറക്ടർ അനന്ത് എ.വി., […]